അക്കനത്ത് പ്ലാക്കല്‍ ജോസ് (70) നിര്യാതനായി

07:04pm 3/4/2016

ജോയിച്ചന്‍ പുതുക്കുളം
obit_plackeljose
അങ്കമാലി കിടങ്ങൂര്‍ പരേതനായ ചാക്കുണ്ണിയുടെ മകന്‍ അക്കനത്ത് പ്ലാക്കല്‍ ജോസ് (70 വയസ്) നിര്യാതനായി . ശവസംസ്‌കാര ശുശ്രുഷകള്‍ ഏപ്രില്‍ 3 ന് ഞായര്‍ ഉച്ചകഴിഞ്ഞ് (3 മണിക്ക് ) കിടങ്ങൂര്‍ ഉണ്ണി മശിഹ റോമന്‍ കാത്തലിക് പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കു ശേഷം നടത്തപ്പെടും. ഭാര്യ ഏലിക്കുട്ടി.

മക്കള്‍: ഷൈജി (ഡടഅ) ,ഷൈമോള്‍ ,മരുമക്കള്‍:ബാബു തുമ്പയില്‍ ,
ബിജു വറുഗീസ്.

സഹോദരങ്ങള്‍: വറുഗീസ് ,ഫാദര്‍ ദേവരാജ് ,ഫാദര്‍ പീറ്റര്‍ ആന്റോ , മറിയം , സിസ്റ്റര്‍ പൗളി .