അഗാപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് വാര്‍ഷിക സമ്മേളനം; ഡാലസില്‍ ഒക്ടോബര്‍ 27 മുതല്‍ 30 വരെ

10:57 am 27/10/2016

– പി. പി. ചെറിയാന്‍
unnamed (1)
ഡാലസ് : അഗാപ്പെ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രീസ് 10ാം വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 27 മുതല്‍ 30 വരെ. സണ്ണി വെയ്ല്‍ ബെല്‍റ്റ് ലൈനിലുളള അഗാപ്പെ ചര്‍ച്ചില്‍ നടക്കും. 2635 ചീൃവേ ആൃറശോല ഞറ, ടൗിി്യ്മശഹല.

വ്യാഴം മുതല്‍ ഞായര്‍ വരെ വൈകിട്ട് 6.30 മുതല്‍ 9.30 വരെ നടക്കുന്ന മീറ്റിങ്ങുകളില്‍ സുവിശേഷ പ്രാസംഗികരായ റവ. ടോമി ബാണറ്റ്(അരിസോണ) റവ. ഷൈജു മാത്യു(കാനഡ), റവ. ഒ. ഇ. വര്‍ഗീസ്(ഇന്ത്യ) എന്നിവര്‍ വചന പ്രഘോഷണം നടത്തും. പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ കുടുംബമാണ് ആതിഥേയത്വം വഹിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റര്‍ കോശി ചെറിയാന്‍ : 214 274 4674 സാമുവേല്‍ അലക്‌സാണ്ടര്‍ : 469 386 9284 റോയി ആന്റണി : 908 420 7952 മെല്‍വിന്‍ തോമസ് : 214 718 1723 സാമുവേല്‍ കോശി : 972 955 0680