അനിയന്‍ ഫിലിപ്പ് (53)ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

09:56am 29/2/2016

ജോയിച്ചന്‍ പുതുക്കുളം
obit_raju_pic1
ഫിലാഡല്‍ഫിയ: അമേരിക്കന്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥനും കുണ്ടറ മുളമൂ’ില്‍ പുവിള വൈ. ഫിലിപ്പോസിന്റെയും തങ്കമ്മ ഫിലിപ്പോസിന്റെയും മകന്‍ അനിയന്‍ ഫിലിപ്പ് (53) ഫെബ്രുവരി 25 ന് വ്യാഴാഴ്ച വൈകി’് 7 മണിക്ക് ഫിലാഡല്‍ഫിയയില്‍ നിര്യാതനായി.

ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് മെമ്പറും ആത്മീയ പ്രവര്‍ത്തനങ്ങളിലെ സജീവ സാിധ്യവുമായിരു അനിയന്‍ ഫിലിപ്പിന്റെ പൊതു ദര്‍ശനം ബെന്‍സേലം സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ വച്ച് (4136 ഔഹാല്ശഹഹല ഞീമറ, ആലിമെഹലാ, ജഅ 19020). ഫെബ്രുവരി 28 ന് ഞായറാഴ്ച വൈകി’് 4:30 മുതല്‍ 8:30 വരെയും, സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 29ന് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ 10:30 വരെയും നടത്തപ്പെടും . തുടര്‍് മൃതദേഹം, ബെന്‍സേലം റിച്ചില്യു റോഡിലെ റോസ്‌ഡെയില്‍ മെമ്മോറിയല്‍ പാര്‍ക്കിലുള്ള എസ്.ജി.എം.ഒ.സി. സെമിത്തേരിയില്‍ സംസ്‌കരിക്കും

പുനലൂര്‍ കുളത്തിങ്കല്‍ സൂസന്‍ വര്‍ഗീസ് (സുജ) ആണ് ഭാര്യ . അരു, ഓസ്റ്റിന്‍ എിവര്‍ മക്കളും, ജോ ഫിലിപോസ് , ജോര്‍ജ് ഫിലിപ്പോസ്, പ്രസാദ് ഫിലിപ്പ് എിവര്‍ സഹോദരങ്ങളുമാണ്.

വാര്‍ത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തില്‍ , ഫിലാഡല്‍ഫിയ.