അന്നമ്മ മുതലാളി (93) നിര്യാതയായി

07:52 pm 7/10/2016

Newsimg1_3040050
പറക്കോട്: പള്ളത്ത് കുന്നുവിള പരേതനായ കെ.കെ. മുതലാളിയുടെ ഭാര്യ അന്നമ്മ മുതലാളി (93) നിര്യാതയായി. സംസ്കാരം നാളെ 12ന് പറക്കോട് മര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: പരേതനായ പ്രകാശ് മുതലാളി, പ്രീത മുതലാളി (സ്വിറ്റ്‌സര്‍ലന്‍ഡ്), പ്രദീപ് മുതലാളി (യുഎസ്എ). മരുമകള്‍: ബിന്ദു മുതലാളി പെരുംപായില്‍ ചങ്ങനാശേരി (യുഎസ്എ).