അപകടകാരികളായ തെരുവു നായ്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകടകാരികളായ നായ്കളേയും പേപ്പട്ടികളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ചുവേണം ഇതെന്നും കോടതി പറഞ്ഞു.

തെരുവുനായ്കളെ കൊല്ലുന്നതിനെതിരെ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെയുള്ള കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

കേരളത്തില്‍ തെരുവുനായ്കളെ കൊല്ലുന്നതിന് അനുകൂലമായ വിധി ഈ മാസം ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു.

14,476 thoughts on “അപകടകാരികളായ തെരുവു നായ്കളെ കൊല്ലാമെന്ന് സുപ്രീംകോടതി