അഫ്ഗാനില്‍ 32 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

09:28 am 14/8/2016
download (1)
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 32 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാഗ്‌ലാന്‍ പ്രവിശ്യയിലെ ധാന-ഇ ഗോറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുന്ധൂസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.