അമൃത രാജ്യറാണി എക്​സ്​പ്രസിന്​ ബോംബ്​ ഭീഷണി

09:06 AM 16/09/2016
images (4)
പാലക്കാട്​: അമൃത രാജ്യറാണി എക്​സ്​പ്രസിന്​ ബോംബ്​ ഭീഷണി. ഷൊർണ്ണൂരിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ ബോംബ്​ സ്​കോഡും പൊലീസും പരിശോധന നടത്തുകയാണ്​..