മാന്നാര്‍: കുട്ടംപേരൂര്‍ വല്യത്ത് ജോണ്സണ് വില്ലയില്‍(നെയ്ശേരില്‍) വി.എം. ജോണിന്റെ ഭാര്യ അമ്മിണി ജോണ്‍(70) യുഎസില്‍ നിര്യാതയായി.
മക്കള്‍: ജോണ്സണ് ജോണ്‍,ബേബി ജോണ്‍. മരുമക്കള്‍: ബിന്റാ, അജയ്(എല്ലാവരും യുഎസ്).സംസ്കാരം അമേരിക്കയില്‍.