അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി

09:28am 30/5/2016
Newsimg1_88593200
Picture
നാലുകോടി: അയ്യരുകുളങ്ങര ദേവസ്യ വര്‍ഗീസ് (കുഞ്ഞച്ചന്‍- 65) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ: ചെത്തിപ്പുഴ ആറാട്ടുകുളം കുഞ്ഞമ്മ. മക്കള്‍: മിനി, ബിനു. മരുമക്കള്‍: മാത്യു ചൂണ്ടമണ്ണില്‍ (പുനലൂര്‍), മ­രിയ.