ആച്ചിയമ്മ ബെന്നി (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

11:52 pm 17/8/2016

Newsimg1_2591917
ന്യൂയോര്‍ക്ക് (യോങ്കേഴ്‌സ്) :­ മാവേലിക്കര, ചെറുകോല്‍ വല്ല്യയ്യത്ത് ആച്ചിയമ്മ ബെന്നി ആഗസ്റ്റ് 14­ാം തീയതി യോങ്കേഴ്‌സില്‍ നിര്യാതയായി.

മകള്‍ :­ ഏലിയാമ്മ തോമസ്, മരുമകന്‍ :­ തോമസ് വര്‍ഗ്ഗീസ് കൊച്ചുമക്കള്‍ :­ ബിബിന്‍, ബോബി, ബിനില്‍, രാജീവ്.

പൊതുദര്‍ശനം ഓഗസ്റ്റ് 16-നു ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ രാത്രി 9 മണി വരെ യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (St. Thomas Marthoma Church Yonkers 34 Morris St, Yonkers, NY 10705).

സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 9.30 -ന് യോങ്കേഴ്‌സ് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ചും തുടര്‍ന്ന് ശവസംസ്കാരം മൗണ്ട് ഹോപ് സെമിത്തേരിയില്‍ വച്ചും നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍: 914 218 1374.