പി വി സിന്ധുവിനു വെളളി.

08: 59 pm 19/08/2016

download (7)

റിയോ :റിയോ ഒളിംബിക്ക്‌സില്‍ വനിതാ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന വെളളി നേടി. സ്‌പെയിന്‍ താരം കരോലിന മാരിനും തമ്മിലുള്ള പോരാട്ടതിനൊടുവില്‍ പരാജയപ്പെടുകയായിരുന്നു സിന്ധു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുവരും കാഴ്ച വെച്ചത്. ശക്തമായി കളിച്ചു നേടിയ നേട്ടമാണ് സിന്ധുവിന്റെത്. ആദ്യ പാതിയില്‍ ഇന്ത്യയുടെ പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു, എന്നാല്‍ രണ്ടാം പാതിയില്‍ കരോലിന തിരിച്ചു പിടിച്ചു. നിരവധി ആരാധകരാണ് ഇരു താരങ്ങളെയും പിന്തുണക്കാനെത്തിയത്.(19-21, 21-12,21-15).