ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് ചെന്നിത്തല

07:10pm 20/8/2016
download (6)
തിരുവനന്തപുരം: ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ശക്തമായി തന്നെ മുന്നോട്ട് പോകും. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്‌ടെങ്കില്‍ വ്യാമോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.