ആലപ്പുഴയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് പിടികൂടി

12:29 PM 26/08/2016
download (4)
ആലപ്പുഴ: തുറവൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. ഒരു കിലോ ഹാഷിഷാണ് വിൽപനക്കിടെ വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
WRITE YOUR COMMENTS