ആലീസ് സേവ്യര്‍ (70) ടെക്‌സസില്‍ നിര്യാതയായി

09:55 am 20/12/2106

Newsimg1_33297598
തൊടുപുഴ: മൂവാറ്റുപുഴ പെരുമ്പള്ളില്‍ സേവ്യറിന്റെ ഭാര്യ ആലീസ് (70) ടെക്‌സസില്‍ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 10ന് അവിടെ സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍. കടനാട് മണ്ണൂര്‍ കുടുംബാംഗമാണ്. മക്കള്‍: സെലിന്‍, ഡയാന്‍, ജാസ്മിന്‍ (എല്ലാവരും യുഎസ്).