ആലീസ് (73) നിര്യാതയായി

08:30 am 25/9/2016

Newsimg1_83292142
കുമ്മനം:മാലിത്തറ പാപ്പച്ചിയുടെ ഭാര്യ ആലീസ് (73) നിര്യാതയായി. മൃതദേഹം ഇന്നു മൂന്നിനു മണര്‍കാട് ഇല്ലിവളവിലുള്ള മകന്‍ ജൂബിയുടെ വസതിയില്‍ കൊണ്ടുവരും. സംസ്കാരം നാളെ 10നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കോട്ടയം പുത്തന്‍പള്ളിയില്‍. പാമ്പാടി കരിപ്പമറ്റത്തിലായ പ്ലാപ്പറമ്പില്‍ കുടുംബാംഗമാണ്. മരുമകള്‍: ഷീലാ തോമസ് (യുഎസ്).