ആലുംമൂട്ടില്‍ കെ. കുഞ്ചാണ്ടി (കുഞ്ഞുക്കുട്ടി- 85) നിര്യാതനായി

10:39 am 21/12/2016
Newsimg1_39630389
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂര്‍ പനംമ്പറ്റ ആലുംമൂട്ടില്‍ കെ. കുഞ്ചാണ്ടി (കുഞ്ഞുക്കുട്ടി- 85) നിര്യാതനായി. ശവസംസ്കാരം ഡിസംബര്‍ 22-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് പിടവൂര്‍ ബഥേല്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കുട്ടി (99477 36149.

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്