ഇടുക്കിയില്‍ 50 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

11:34am 26/7/2016
images (2)
ഇടുക്കി: ചെമ്പകപ്പാറയില്‍ 50 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മുരിക്കാശേരി സ്വദേശി റെജിയെയാണ് ഏക്‌സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.