ഇന്തോനേഷ്യയില്‍ ബോട്ടു മുങ്ങി 10 പേര്‍ മരിച്ചു

05:06 pm 21/8/2016

download (2)

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ബോട്ടു മുങ്ങി 10 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ ഇന്തോനേഷ്യയിലാണ് സംഭവം. 17 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ചു പേരെ ഇതുവരെ കമ്‌ടെത്താനായിട്ടില്ല.

നാവികസേന വക്താവ് എഡി സുസിപ്‌റ്റോയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല