ഇന്ത്യക്ക് 246 റൺസിൻെറ വിജയം

01:10 PM 21/11/2016

LONDON, ENGLAND - JULY 21:  India celebrate winning the 2nd Investec Test match between England and India at Lord's Cricket Ground on July 21, 2014 in London, United Kingdom.  (Photo by Gareth Copley/Getty Images)

LONDON, ENGLAND – JULY 21: India celebrate winning the 2nd Investec Test match between England and India at Lord’s Cricket Ground on July 21, 2014 in London, United Kingdom. (Photo by Gareth Copley/Getty Images)


വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 246 റൺസിൻെറ വിജയം. ഇന്ത്യ ഉയർത്തിയ 405 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 158 റൺസെടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു.