ഇന്ത്യയിലെ യു.എസ് പൗരന്മാര്‍ ജാഗ്രത പാലിക്കണം

09:16 AM 02/11/2016
download
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐ.എസ് ആക്രമണമുണ്ടാകുമെന്നും ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അമേരിക്കയുടെ മുന്നറിയിപ്പ്. തീര്‍ഥാടന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അമേരിക്കന്‍ എംബസി അറിയിച്ചു.