ഇ.ജി.ജോ­യി­ക്കു­ട്ടി (64) നിര്യാതനായി

08:59 pm 28/9/2016

Newsimg1_15244983pm

അ­ടൂര്‍ : ബൈ­ക്കി­ടി­ച്ച് പ­രി­ക്കേ­റ്റ് ചി­കിത്സയി­ലാ­യി­രു­ന്ന സ്­കൂ­ട്ടര്‍­ യാ­ത്ര­ക്കാ­രന്‍ മ­രിച്ചു. ആ­നന്ദ­പ്പള­ളി സുര­ക്ഷാ നഗര്‍ റ­സി­ഡന്‍­സ് അ­സോ­സി­യേ­ഷന്‍ പ്ര­സി­ഡന്റ് ജ­യ് ­വി­ലാ­സ­ത്തില്‍ ഇ.ജി.ജോ­യി­ക്കു­ട്ടി (64) യാ­ണ് മ­രി­ച്ചത്. ക­ഴിഞ്ഞ 20ന് ഉ­ച്ച­ക­ഴിഞ്ഞു മൂ­ന്നി­ന് ആ­ന­ന്ദ­പ്പള­ളി ക­ത്തോ­ലി­ക്കാ പ­ള­ളി­യ്­ക്കു മുന്‍­വശ­ത്താ­യി­രു­ന്നു അ­പ­കടം. ഹോ­ളിക്രോ­സ് റോ­ഡില്‍ നിന്നും ആ­ന­ന്ദ­പ്പ­ള­ളി­യി­ലേ­ക്ക് സ്­കൂ­ട്ട­റില്‍ പോ­കു­ന്ന­തി­ന് വ­ള­വു­തി­രി­ഞ്ഞ­പ്പോ­ള്‍ എ­തി­രെ വന്ന ബൈ­ക്കി­ടി­ക്കു­ക­യാ­യി­രുന്നു.

തി­രു­വല്ല­യിലെ സ്വ­കാ­ര്യ ആശുപ­ത്രി­യില്‍ ചി­കിത്സ­യി­ലാ­യി­രു­ന്ന ജോ­യി­ക്കു­ട്ടി ഇന്നലെ ഉ­ച്ച­യ്­ക്ക് മ­രിച്ചു. സം­സ്­കാരം വെ­ള­ളി­യാ­ഴ്­ച്ച 10ന് ആ­ന­ന്ദ­പ്പള­ളി മ­ല­ങ്ക­ര ക­ത്തോ­ലി­ക്കാ പള­ളിയില്‍.

ഭാര്യ: ലീ­ലാ­മ്മ. മക്കള്‍: റെജി (ബ­ഹ­റിന്‍), റോജി (ഫില്‍­ഡിഫിയ), സ­ജി(ന്യു­യോര്‍­ക്ക്). മ­രു­മക്കള്‍: നി­ഷ, സിമി, ലി­ന്റ.