ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്

11:33 am 23/8/2016

download (3)
റിയാദ്: ഈജിപ്ഷ്യന്‍ പൗരനു സൗദിയില്‍ ആറുവര്‍ഷം തടവ്. ഇറാനു വേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ ജയിലിലടച്ചതെന്നാണു വിവരങ്ങള്‍.സൗദി സൈന്യത്തെക്കുറിച്ചുള്ള സുപ്രാധാന രേഖകള്‍ ഇറാനിയന്‍ എംബസിക്കു ചോര്‍ത്തി നല്‍കി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റമെന്നാണു വിവരങ്ങള്‍.

അറബ് രാജ്യത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് ഇയാള്‍ക്കു കത്തുകല്‍ ലഭിച്ചിട്ടുണ്‌ടെന്നും സൗദി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.