ഉണര്‍വ് യോഗങ്ങള്‍ നടത്തപ്പെടുന്നു

08:01am 6/8/2016
Newsimg1_53037828
Picture
ഫിലദല്‍ഫിയ : പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ 7101 Pennway St, Philadelphia PA 19111 വച്ച് 2016 ആഗസ്റ്റ് 19 മുതല്‍ 25 വരെ ഉണര്‍വ് യോഗങ്ങള്‍ നടത്തപ്പെടുന്നു. കര്‍ത്താവില്‍ പ്രശ്‌സതരായ പാസ്റ്റര്‍. വര്‍ഗ്ഗീസ് ബേബി (കായംകുളം) പാസ്റ്റര്‍ നിഷാദ് എം. ജോര്‍ജ്ജ് (അഗാപ്പ ചര്‍ച്ച്, ഷാര്‍ജ) എന്നിവര്‍ ശുശ്രൂഷിക്കുന്നു. രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

2016 ആഗസ്റ്റ് 26, 27, 28 തീയതികളില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രശസ്ത ദൈവദാസന്‍ റവ.ഡോ. തോംസണ്‍ കെ.മാത്യു പ്രസംഗിക്കുന്നു.

വിശദവിവരങ്ങള്‍ക്ക് :പാസ്റ്റര്‍ ചെറിയാന്‍ പി.ചെറിയാന്‍ – 267 980 7017, പാസ്റ്റര്‍ ഗീവര്‍ഗ്ഗീസ് ചാക്കോ­ 2679714252, ബ്രദ. ജോര്‍ജ്ജ് സാമുവേല്‍­ 2677383721, ബ്രദ. ലാലച്ചന്‍ കുര്യന്‍­ 2674322136.