ഉത്തരാഖണ്ഡില്‍ ഭൂചലനം

10:03am 11/7/2016
download (3)
ഗോപേശ്വര്‍: ഉത്തരാഖണ്ഡ് ചാമോലിയില്‍ ജില്ലയില്‍ ഭൂമികുലുക്കം. റിക്ടര്‍ സ്‌കെയിലില്‍ 3.9 രേഖപ്പെടുത്തി. ആളപായമോ, നാശനഷ്ടങ്ങളോ ഇല്ല.