ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ പ്രസ്താവനയെ കളിയാക്കി വി.എസ്

09:07am 08/05/2016
download (1)
തിരുവനന്തപുരം: . സി.പി.എം പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് പിന്നിലാണെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ കളിയാക്കി വി.എസിന്റെ പരിഹാസ ട്വീറ്റ്. ‘വഴി മുട്ടിയ ബി.ജെ.പി വഴി കാട്ടാന്‍ ഉമ്മന്‍ ചാണ്ടി’ എന്നായിരുന്നു വി.എസിന്റെ ട്വീറ്റ്.
പ്രസ്താവന വിവാദമായതോടെ ഉമ്മന്‍ചാണ്ടി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി അനുകൂല പ്രസ്താവന നടത്തിയിട്ടില്‌ളെന്നും ബി.ജെ.പി ശക്തമായി മല്‍സരിക്കുന്ന സ്ഥലത്ത് സി.പി.എം മല്‍സര രംഗത്തില്‌ളെന്നാണ് താന്‍ പറഞ്ഞതെന്നും ഉമ്മന്‍ ചാണ്ടി വിശദീകരിച്ചു.