ഉഴവൂര്‍ പിക്‌­നിക്ക്­ സെപ്­റ്റംബര്‍ 24-ന് ശനിയാഴ്ച

09:35 am 18/9/2016

Newsimg1_62364651
ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി സ്ഥിരതാമസമാക്കിയിരിക്കുന്ന ഉഴവൂര്‍ നിവാസികള്‍ ഒന്നിച്ചുകൂടാറുള്ള ഈവര്‍ഷത്തെ ഉഴവൂര്‍ പിക്‌­നിക്ക്­ സെപ്­റ്റംബര്‍ 24 -നു ലയണ്‍സ് വുഡ് പാര്‍ക്കില്‍ വെച്ച്­ നടക്കുന്നതാണ്­. (Golf road & Desplaines river road)

കൂടുതല്‍ വിവരങ്ങള്‍ക്ക്­: ബെന്നി കാഞ്ഞിരപ്പാറ (773 983 0497), സൈമണ്‍ ചക്കാലപ്പടവില്‍ (847 299 7906), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847 772 4292), ഫ്രാന്‍സീസ്­ കിഴക്കേക്കുറ്റ്­ (847 564 9544).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (847) 772 4292.