എം. ഒ. മാത്യു നിര്യാതനായി

08;53 pm 26/9/2016
Newsimg1_19918470
ഫിലഡല്‍ഫിയ : ഗ്രഫ് റിട്ട. ഉദ്യോഗസ്ഥന്‍ കോട്ടയം വാകത്താനം മുട്ടത്തുകര എം. ഒ. മാത്യു(തങ്കച്ചന്‍­-83) നിര്യാതനായി. പരേതന്റെ ഭാര്യ പുല്ലുകാട് പരേതയായ അച്ചാമ്മ.

മക്കള്‍ : ഗീത (ഫിലഡല്‍ഫിയ), ലത(ഷിക്കാഗോ), ജിജിമോന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ബിജു കോര(ഫിലഡല്‍ഫിയ), ജിനു (ഷിക്കാഗോ) ഷീനാ (ഓസ്‌ട്രേലിയ).

സംസ്കാര ശുശ്രൂഷകള്‍ 27 ചൊവ്വാഴ്ച രാവിലെ 10ന് വാകത്താനം സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പളളിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു കോര(യുഎസ്) : 267 688 5825 ജോസിമോന്‍ മുട്ടത്തുകര(ഇന്ത്യാ) : 9847508204