എം.സി. സാമുവേല്‍ നിര്യാതനായി

09:38 pm 29/10/2016

– പി.പി. ചെറിയാന്‍
Newsimg1_15512780
ഒക്കലഹോമ: ചെങ്ങന്നൂര്‍, പാണ്ടനാട് മനകണ്ടത്തില്‍ എം.സി. സാമുവേല്‍ നിര്യാതനായി. റിട്ടയേര്‍ഡ് അധ്യാപകനാണ്. ഭാര്യ: പരേതയായ കുഞ്ഞമ്മ സാമുവേല്‍ (പരേതനായ എം.ഇ. ചെറിയാന്‍ സഹോദരി).

മക്കള്‍: ജോണ്‍സണ്‍ – മേഴ്‌സി ജോണ്‍സണ്‍ (ദോഹ, ഖത്തര്‍)
നാന്‍സി ജോണ്‍ – ജോണ്‍ സാമുവേല്‍ (ഒക്കലഹോമ, യു.എസ്.എ)
ഷാജി സാം – സാനി ഷാജി (ദോഹ, ഖത്തര്‍),
മോന്‍സി എം.എസ്- ഷൈനി മോന്‍സി (അബുദാബി, യു.എ.ഇ).

സംസ്കാര ശുശ്രൂഷ പാണ്ടനാടുള്ള വസതിയില്‍ വച്ചു ഒക്‌ടോബര്‍ 31-നു തിങ്കളാഴ്ച രാവിലെ 9.30-ന്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജി സാം 91 9496 730765.