എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി

09:57am 03/72016

Newsimg1_96096768
ചിക്കാഗോ: കൊച്ചി നസ്രത്ത് പള്ളി ഇടവകാംഗമായിരുന്ന എഡ്വേര്‍ഡ് കൈനിക്കാട്ട് (68) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ: ആന്‍സമ്മ അതിരമ്പുഴ കല്ലുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: സച്ചിന്‍, പ്രിന്‍സ്, സ്റ്റാറ്റന്‍.

പൊതുദര്‍ശനം ജൂലൈ അഞ്ചാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണി വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍.

സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ദേവാലയ ശുശ്രൂഷകള്‍ക്കുശേഷം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ കല്ലുങ്കല്‍ (847 910 6933).