എന്‍.വൈ.എം.എസ്.സി യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി

ജോയിച്ചന്‍ പുതുക്കുളം
basketball_pic2
ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ചെറുപ്പക്കാര്‍ക്കായി നടത്തു യൂത്ത് ബാസ്‌കറ്റ് ബോളിനു തുടക്കമായി. എല്ലാ ശനിയാഴ്ചയും വൈകി’് 5 മണി മുതല്‍ 9 വരെ അഞ്ച് മത്സരങ്ങള്‍ നടത്തപ്പെടുന്നു. ( പി.എസ് 115, ഗ്ലെന്‍ഓക്‌സ് സ്‌കൂള്‍).

അത്യന്തം വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ കായികപ്രേമികളേയും ക്ഷണിച്ചുകൊള്ളുു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബോബി (646 261 6314), സാക് മത്തായി (917 208 1714). രഘു നൈനാന്‍ അറിയിച്ചതാണിത്.