എന്‍.വൈ.എം.സി യൂത്ത് സോക്കര്‍ ട്രെയിനിംഗ്

90:11am 2/4/2016

ജോയിച്ചന്‍ പുതുക്കുളം
NYMC_pic
ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന യൂത്ത് സോക്കര്‍ ട്രെയിനിംഗ് ക്യാമ്പ് ഈവര്‍ഷവും ക്യൂന്‍സ് ഫാം സോക്കര്‍ ഫീല്‍ഡില്‍ വച്ചു എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ നടത്തപ്പെടുന്നു. (74 03 ഇീാാീി ണലമഹവേ ആഹ്‌റ, ആലഹഹൃീലെ, ഝൗലലി)െ.

എല്ലാ മാതാപിതാക്കളും അവരവരുടെ കുട്ടികള്‍ക്കായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക് മത്തായി (സെക്രട്ടറി) 917 208 1714, രാജു പറമ്പില്‍ (യൂത്ത് വൈസ് പ്രസിഡന്റ്) 516 455 2917, സിംഗ് നായര്‍ (347 607 9603), ഷെറി (516 587 1403). രഘു നൈനാന്‍ അറിയിച്ചതാണിത്.