എല്‍സമ്മ ജോസഫ് (53) നിര്യാതയായി

Newsimg1_12335821
പ്ലാശനാല്‍: കൊച്ചുകരോട്ട് പരേതരായ എം.വി. ജോസഫ് (കുഞ്ഞുകുട്ടി) – ഏലിക്കുട്ടി ദമ്പതികളുടെ മകള്‍ എല്‍സമ്മ ജോസഫ് (53) അമേരിക്കയില്‍ നിര്യാതയായി. സംസ്കാരം ഇന്ന് അമേരിക്കയില്‍ നടക്കും.

സഹോദരങ്ങള്‍: കുട്ടിയമ്മ, ജോളി, കൊച്ചുറാണി, ആലീസ്, ഓമന, മിനി, ബിനു. പരേതയുടെ ആത്മ ശാന്തി ക്കു വേണ്ടി വെള്ളിയാഴ്ച രാവിലെ 8.30 ന് പ്ലാശനാല്‍ സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാ നയും മറ്റു തിരുക്കര്‍മ്മ ങ്ങളും ഉണ്ടായിരിക്കും.