എല്‍സി സാമുവേലിന്റെ (ബേബികുട്ടി­- 56) പൊതു ദര്‍ശനവും സംസ്കാരശുശ്രൂഷ ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

ഫിലിപ്പ് മാരേട്ട്
11:39am 05/7/2016
Newsimg1_29066537
കോട്ടയം പുതുപ്പള്ളി കരോട്ടെ കുറ്റ് (ചിരട്ടെ പറമ്പില്‍) ജോസഫ്­ ഏലിയാമ്മ ദമ്പതികളുടെ മകളും ന്യുയോര്‍ക്ക് ഏഹലി ഛമസ­െല്‍ താമസിക്കുന്ന കോട്ടയം സൗത്ത് മനോരമ കൊച്ചുപുരയില്‍ ഷിബു വര്‍ഗീസിന്റെ ഭാര്യയുമായ എല്‍സി സാമുവേല്‍ (ബേബികുട്ടി­56) ന്‍റെ പൊതു ദര്‍ശനവും സംസ്കാര ശുശ്രൂഷകളും ജൂലൈ അഞ്ചിന് ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെയും ആറിന് ബുധനാഴ്ച്ച രാവിലെ 9 മണി മുതല്‍ 10.30 വരെയും ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യുണറല്‍ ഹോമില്‍ (Park Funeral Home, 2175 Jericho Turnpike, Garden Ctiy, NY 11004) വച്ചും തുടര്‍ന്ന് സംസ്കാരം നാസഔ ക്‌നോള്‍സ് സെമിത്തേരിയില്‍ (Nassau Knolls Cemetery, 500 Port Washington Blvd, Port Washington, NY 11050) നടത്തുന്നതുമായിരിക്കും.

ബ്രെദര്‍ സജീവ് വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ നടക്കു ഈ സംസ്കാര ശുശ്രൂഷകള്‍ക്ക് ദൂരെ നിന്നും വന്നു ചേരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പരേതയുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരം ഷാജി ജോര്‍ജിന്‍റെ ഉടമസ്ഥതയിലുള്ള സോളിഡ് ആക്ഷന്‍ സ്റ്റുഡിയോ തല്‍സമയം സംപ്രേഷണം ചെയ്യുന്നതായിരിക്കും. കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ www.solidiactionstudio.com ദയവായി സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു 718 810 5078.