എഴുത്തച്ഛന്‍ പുരസ്കാരം സി രാധാകൃഷ്ണന്

03:13 pm 1/11/21016

download (2)
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. ഉച്ചയ്ക്ക് 12 മണിക്ക് സി രാധാകൃഷ്ണന്റെ കൊച്ചി കലൂരിലെ വസതിയിലെത്തിയ സാസ്കാരിക മന്ത്രി എ.കെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. രാവിലെ കേരളപ്പിറപ്പി ദിന ചടങ്ങിനെത്തിയ രാധാകൃഷ്ണനെ പുരസ്കാര നേട്ടത്തില്‍ പ്രമുഖര്‍ അഭിനന്ദനം അറിയിച്ചു. പുരസ്കാരം കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് സി രാധാകൃഷ്ണന്‍ പറഞ്ഞു.