08:53am 20/5/2016
ഷിക്കാഗോ: ഷി്ക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ 2016 ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരില്‍ നിന്നും സ്‌കോളര്‍ഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. ജി.പി.എ സ്‌കോര്‍, കമ്യൂണിറ്റി ആക്ടിവിറ്റീസ്, വോളണ്ടീയര്‍ ആക്ടിവിറ്റീസ് എന്നിവയാണ് സ്‌കോളര്‍ഷിപ്പിനുള്ള മാനദണ്ഡങ്ങള്‍. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0546), ഷാജി കൈലാത്ത് (224 716 6736), അനിതാ അക്കല്‍ (815 212 1158), മേഴ്‌സി കുര്യാക്കോസ് (773 865 2456). ഇമെയില്‍: ckuriakosec.com
എസ്.എം.സി.സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.