എസ്. ശ്രീനിവാസന്‍ (81) നിര്യാതനായി

03:14pm 29/6/2016

ജോയിച്ചന്‍ പുതുക്കുളം
obit_sreeenivasan_pic
നെയ്യാറ്റിന്‍കര: പെരുമ്പഴുതൂര്‍ വില്ലേജില്‍ എസ് . ശ്രീനിവാസന്‍, ശ്രീമന്ദിരം (81) നിര്യാതനായി. ജൂണ്‍ 28-നു ചൊവ്വാഴ്ച ഇന്ത്യന്‍ സമയം പകല്‍ 2 .45 ണ് ആയിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ തൈക്കാട്ട് ശാന്തി കവാടത്തില്‍ നടക്കും.

സഞ്ചയനം ജൂലൈ 3 ഞായറാഴ്ച രാവിലെ 10 മണി.

ഭാര്യ : സാവിത്രി .എസ്. മക്കള്‍ : ഹരിലാല്‍ .എസ് (കൊല്ലം ജില്ലാ സഹകരണ ബാങ്ക്), അനിലാല്‍ .എസ് (നോക്കിയ നെറ്റ് വര്‍ക്ക്, ഷിക്കാഗോ), ജയശ്രീ .എസ് (അഡ്വക്കേറ്റ്).
മരുമക്കള്‍ : പരേതയായ നിഷ, ഉഷ, ജയശങ്കര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക് :അനിലാല്‍ ശ്രീനിവാസന്‍ 630 400 9735, അഡ്വ..എസ് .ജയശ്രീ +91 949 701 6601