10:55am 9/5/2016
മീനടം:മണ്ണൂര്‍ പരേതനായ ചെറിയാന്‍ കോശിയുടെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു സെന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ പള്ളിയില്‍. പേരൂര്‍ താലിമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: രാജന്‍ (യുഎസ്), ബാബു, ജോയ്, സണ്ണി, തങ്കമ്മ, പൊന്നമ്മ, പരേതനായ ബേബി. മരുമക്കള്‍: തങ്കമ്മ (യുഎസ്), മറിയാമ്മ, മോള്‍സി, സക്കറിയ പുതുപ്പള്ളിക്കുന്നേല്‍ പുതുപ്പള്ളി (റിട്ട. എസ്പി), റെജിമോന്‍ ജോസഫ് വാഴയില്‍ പുതുപ്പള്ളി (പള്ളം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍).