ഏലിയാമ്മ തോമസ് ഡെന്‍വറില്‍ നിര്യാതയായി

09:58 am 8/10/2016

പി.പി.ചെറിയാന്‍
Newsimg1_9973095
ഡെന്‍വര്‍ (കോളറാഡോ): വടശേരിക്കര വള്ളിപ്പറമ്പില്‍ തോമസ് വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി- 67) ഡെന്‍വറില്‍ നിര്യാതയായി. കഴിഞ്ഞ 40 വര്‍ഷമായി ഡെന്‍വറില്‍ താമസിക്കുന്ന ഏലിയാമ്മ ആതുരശുശ്രൂഷാ രംഗത്ത് ഉദ്യോഗസ്ഥയായിരുന്നു.

മക്കള്‍: ബെറ്റ്‌സി രംഗള്‍, ബിനോയി തോമസ്.

പൊതുദര്‍ശനം: ഒക്‌ടോബര്‍ 9-നു ഞായറാഴ്ച കവൈകിട്ട് 5 മുതല്‍ സൗത്ത് വെസ്റ്റ് ബൈബിള്‍ ചാപ്പലില്‍ (5260 വെസ്റ്റ് ഫ്‌ളോറിഡ അവന്യൂ, ലേക്ക് വുഡ്, കോളറാഡോ).

സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ പത്താം തീയതി തിങ്കളാഴ്ച രാവിലെ 10 മണിക്ക് സൗത്ത് വെസ്റ്റ് ബൈബിള്‍ ചാപ്പലില്‍ (5260 വെസ്റ്റ് ഫ്‌ളോറിഡ അവന്യൂ, ലേക്ക് വുഡ്, സി.ഒ 80232). തുടര്‍ന്ന് ഡെന്‍വര്‍ ക്രൗണ്‍ ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ മാത്യൂസ് (ഡെന്‍വര്‍) 303 589 7008, 303 763 8572.