ഏലിയാമ്മ പീറ്റര്‍ തോപ്പില്‍ (94) നിര്യാതയായി

10:40am 4/5/2016

Newsimg1_41386670
കൊച്ചി: എറണാകുളം- പേട്ട പരേതനായ തോപ്പില്‍ ലൂക്കോസ് പീറ്ററിന്റെ ഭാര്യ ഏലിയാമ്മ പീറ്റര്‍ (94) മെയ് ഒന്നിന് ഞായറാഴ്ച എറണാകുളത്ത് നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ മെയ് മൂന്നാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടില്‍ ആരംഭിച്ച് തെക്കന്‍പറവൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി വലിയ പള്ളിയില്‍ നടത്തപ്പെട്ടു.

മക്കള്‍: ലൂക്കോസ് പീറ്റര്‍, ജോണ്‍ പീറ്റര്‍, ഡോ. ജോര്‍ജ് പീറ്റര്‍ (പ്രൊഫസര്‍ ബ്രോവാര്‍ഡ് നഴ്‌സിംഗ് കോളജ്, ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗ#്തത് ഫ്‌ളോറിഡ മുന്‍ പ്രസിഡന്റ്), പ്രസന്ന വര്‍ഗീസ്, ആനി രാജന്‍, മേരി ഏബ്രഹാം.

മരുമക്കള്‍: പരേതയായ സാറാമ്മ പീറ്റര്‍, തങ്കമ്മ ജോണ്‍, റോസ് പീറ്റര്‍ (ആര്‍.എന്‍, ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍, മയാമി), പരേതനായ എം.എന്‍. വര്‍ഗീസ്, രാജന്‍, പി.വി. ഏബ്രഹാം