ഏലിയാസ് (72) നിര്യാതനായി

08:45 pm 19/9/2016

Newsimg1_17674444
കൊച്ചി: ഇരിങ്ങോള്‍ കണക്കമാങ്കുടി ഏലിയാസ് (72, റിട്ടയേര്‍ഡ് സര്‍വ്വെ ഡിപ്പാര്‍ട്ട്‌മെന്റ്) നിര്യാതനായി. ഭാര്യ: സൂസി (റിട്ടയേര്‍ഡ് അധ്യാപിക, മാര്‍ കൗമ സ്കൂള്‍, വേങ്ങൂര്‍) തുരുത്തി മറ്റമന കുടുംബാംഗം.

മക്കള്‍: വെല്‍വിന്‍ (യു.എസ്), ആല്‍വിന്‍ (ദുബായ്). മരുമക്കള്‍: ടിന, വിദ്യ.

സംസ്കാരം സെപ്റ്റംബര്‍ 20-ന് വെങ്ങൂര്‍ മാര്‍ കൗമ പള്ളിയില്‍.