ഐഎസ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് മഅദനി

04:04pm 12/7/2106
download (1)
കൊല്ലം: ഭീകര സംഘടനായ ഇസ്‌ലാമിക് സ്റ്റേറ്റ് കൊല്ലുന്നത് ഇസ്‌ലാമിനെയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി. ഇസ്‌ലാമിക മൂല്യങ്ങളോട് യോജിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഐഎസ് ചെയ്യുന്നത്. ഐഎസ് പൂര്‍ണമായും ഇസ്‌ലാം വിരുദ്ധമാണ്. എല്ലാ മുസ്‌ലിംകളും ഐഎസ് വിട്ടുപോരണമെന്നും മദനി കൊല്ലത്ത് പറഞ്ഞു.

മദനി ഇന്നു രാത്രി ബംഗളൂരുവിലേക്ക് മടങ്ങും. ജാമ്യവ്യവസ്ഥയില്‍ ഇളവുലഭിച്ചതിനെത്തുടര്‍ന്ന് മഅദനി നാട്ടിലെത്തിയത്.