ഐശ്വര്യാ രാജേഷ് ആര്യയുടെ നായികയായി അഭിനയിക്കുന്നു.

08:56 am 11/10/2016
images (4)

ഐശ്വര്യാ രാജേഷ് ആര്യയുടെ നായികയായി അഭിനയിക്കുന്നു. അമീര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
സന്താന ദേവന്‍ എന്നാണ് സിനിമയ്ക്കു താല്‍ക്കാലികമായി വേഷമിട്ടിരിക്കുന്നത്. ഐശ്വര്യാ രാജേഷിനു പുറമേ മറ്റൊരു നായിക കൂടി സിനിമയിലുണ്ടാകും. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.