ഒപ്പത്തില്‍ വെല്ലുവിളിയുയര്‍ത്തിയ വേഷം മോഹന്‍ലാല്‍

10:50pm 9/4/2016
images (1)
യോദ്ധ, ഗുരു ചിത്രങ്ങളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഒപ്പത്തിലെ വേഷം എളുപ്പമായിരുന്നില്ലെന്നു മോഹന്‍ലാല്‍. മറ്റു ചിത്രങ്ങളില്‍ നിന്നും കിട്ടാത്ത വ്യത്യസ്ത അനുഭവമാണ് ഈ സിനിമയില്‍ നിന്നും ലഭിച്ചത്. ക്യാമറ ആങ്കിളുകളും സീനുകളും വ്യത്യസ്തമാണ് ഈ ചിത്രത്തില്‍. ഒപ്പത്തില്‍ മുഴുനീള അന്ധന്റെ വേഷമാണ്. യോദ്ധയിലും’>