ഒരുമ കാലിഫോര്‍ണിയ ഓണാഘോഷം സെപ്റ്റംബര്‍ 17-ന്

08:46 am 12/9/2016
Newsimg1_2140200
കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയായുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം 2016 സെപ്റ്റംബര്‍ മാസം 17 -നു ലോംഗ് ബീച്ചിലുള്ള ലിന്‍ഡന്‍ബെര്‍ഗ് മിഡില്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.. മുന്‍ വര്‍ഷങ്ങിളിലെപ്പോലെ ഈവര്‍ഷവും ക്രിത്യം 12 മണിയ്ക്ക് ഓണസദ്യയും തുടര്‍ന്ന് 3 മണിക്ക് വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കും.

പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കുന്നതിന് എല്ലാ നാട്ടുകാരെയും ക്ഷണിച്ചുകൊള്ളുന്നതായി സെക്രട്ടറി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumaca.org ലൊ താഴെ പറയുന്ന നമ്പരുകളിലൊ ബന്ധപ്പെടുക. ശ്രീലാല്‍ പുരുഷോത്തമന്‍ (773) 326-5312, റോബിന്‍ മാത്യു (510) 921-7823, ബെറ്റി എബ്രഹാം (714) 272-2630, മഞ്ജുള വേണുഗോപാല്‍ (714)381-1317, പോള്‍ ഐസക് (714) 683-3039.