ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

09:5AM 27/6/2016
r-CAUSES-OF-DEATH-large570
തിരുവന്തപുരം: തോന്നക്കലില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍. തോന്നക്കല്‍ സ്വദേശി ശ്രീകുമാര്‍(38) ഭാര്യ ശോഭ(34), മക്കളായ വൈഗ (6) ഡാന്‍ (1) എന്നിവരാണ് മരിച്ചത്. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.