ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി.

10:22 am 29/10/2016

ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍െറ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിച്ച് സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്ന ‘ഒരേ മുഖം’ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങി. ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ് തുടങ്ങിയവർ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: സന്ദീപ്, ദീപു എസ്. നായര്‍. സംഗീതം: ബിജിപാല്‍. ഗാനരചന: ലാല്‍ ജി. കാട്ടിപ്പറമ്പന്‍. ഛായാഗ്രഹണം: സതീഷ് കുറുപ്പ്. ചിത്രസംയോജനം: രഞ്ജന്‍ എബ്രഹാം. ചീഫ് അസോ. ഡയറക്ടര്‍: ബേബി പണിക്കര്‍. കല: സാബു മോഹന്‍. വസ്ത്രം: സമീറ സനീഷ്. മേക്കപ്പ്: പ്രദീപ് രംഗന്‍. സ്റ്റില്‍സ്: ഹരി തിരുമല. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്. പ്രൊഡ. എക്സി: ബിനു മുരളി.
13398738_139976726420152_2120304137_n