ഒ. സി. ചാണ്ടപ്പിള്ള (78) നിര്യാതനായി

09:59 am 20/12/2016
Newsimg1_10467046
മീനടം:കല്ലക്കടമ്പിലായ തരകന്‍വീട്ടില്‍ നിര്യാതനായ തോട്ടയ്ക്കാട് സെന്റ് തോമസ് എച്ച്എസ് റിട്ട. അധ്യാപകന്‍ ഒ. സി. ചാണ്ടപ്പിള്ളയുടെ (78) സംസ്കാരം ബുധനാഴ്ച രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍. ഭാര്യ: പുതുപ്പള്ളി ഗവ. ജിഎച്ച്എസ് റിട്ട. അധ്യാപിക വാകത്താനം പാലക്കുഴിയില്‍ പി. എ. അന്നമ്മ. മക്കള്‍: ടി. സി. മറിയാമ്മ (പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് പബ്ലിക് സ്കൂള്‍, പുതുപ്പള്ളി), ആശ ചാണ്ടപ്പിള്ള (യുഎസ്), ടി. സി. എലിസബത്ത് (സെന്റ് മേരീസ് പബ്ലിക് സ്കൂള്‍, പുതുപ്പള്ളി). മരുമക്കള്‍: ഫാ. ജോസഫ് മാത്യു കിളിരൂപ്പറമ്പില്‍ (തൃക്കോതമംഗലം സെന്റ് ജയിംസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി), ഫിലിപ്പ് തങ്കച്ചന്‍ (യുഎസ്), ലിജോ ചേരിക്കല്‍ പുരയിടത്തില്‍ (വടവാതൂര്‍).