ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി

1:39PM 4/8/2016

പി.പി.ചെറിയാന്‍
unnamed (1)
ചിക്കാഗൊ: തൃശ്ശൂര്‍ ചെറുവത്തൂര്‍ പരേതരായ സി.എം.പാപ്പച്ചന്റേയും, അന്നമ്മയുടേയും മകള്‍ ഓമന തോമസ് ചിക്കാഗൊയില്‍ നിര്യാതയായി. ഗുഡ്‌സെമരിറ്റന്‍ ഹോസ്പിറ്റലില്‍ ദീര്‍ഘകാലം നഴ്‌സായിരുന്നു.

കോളേജ് ഓഫ് ഡ്യൂപേജ് ഫിലോസഫി പ്രൊഫസറായ ഡോ.തോമസ് കുളഞ്ചയിലിന്റെ ഭാര്യയാണ് പരേത.

ഏബു തോമസ്, ആനി തോമസ് എന്നിവര്‍ മക്കളും, ജീനാ, പ്രിന്‍സ് എന്നിവര്‍ മരുമക്കളുമാണ്.

പൊതുദര്‍ശനം: ആഗസ്റ്റ് 5 വെള്ളി 5 മുതല്‍.

സ്ഥലം: ഹാലൊവെല്‍ ആന്റ് ജെയിംസ് ഫ്യൂണറല്‍ ഹോം,
301 75th St. Downers Grove, IL 60516.

സംസ്‌ക്കാര ശുശ്രൂഷ: ആഗസ്റ്റ് 6 രാവിലെ 10 മുതല്‍. Hallowell & James Funeral Home.
സംസ്‌ക്കാര ശുശ്രൂഷയുടെ തല്‍സമയ പ്രക്ഷേപണം www.Thalsamaya.com ല്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ.വില്ലി അബ്രഹാം-847 757 6976