കടയടപ്പ് സമരം പിന്‍വലിച്ചു

10:54 am 13/11/2016
download

അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി.
അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ടി നസറുദ്ദീന്‍ വ്യക്തമാക്കി. നോട്ട് പ്രതിസന്ധിയെ തുടര്‍ന്നാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി.