കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം നിര്യാതനായി

05:28 pm 16/10/2016

– പി. പി. ചെറിയാന്‍

unnamed (1)
ഡാലസ് : പത്തനംതിട്ട നാരങ്ങാനം കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം (95) നിര്യാതനായി. ഭാര്യ റാന്നി ചെത്തോങ്കര കാഞ്ഞിക്കാവില്‍ പരേതയായ ഏലിയാമ്മ.

മക്കള്‍ : ഡോ. കെ. എ. കോശി, ഡോ. കെ. എ. വര്‍ഗീസ്, കുഞ്ഞമ്മ ജോണ്‍, കെ. എ. തോമസ് (റോലറ്റ്, ഡാലസ്), മറിയാമ്മ ബേബി, കെ. എ. എബ്രഹാം (ഗാര്‍ലന്റ്, ഡാലസ്), കെ. എ. ബഞ്ചമിന്‍, അന്നമ്മ നൈനാന്‍, സൂസമ്മ വര്‍ഗീസ് (മസ്കിറ്റ്, ഡാലസ്)പ്രൊഫ. ജോണ്‍ കെ. എബ്രഹാം.

മരുമക്കള്‍: ഡോ. ലാലമ്മ കോശി, ഡോ. മോളി വര്‍ഗീസ്, ജോണ്‍ സാമുവേല്‍, ശോശാമ്മ തോമസ് (റോലറ്റ്, ഡാലസ്) അഡ്വ. കെ. എന്‍. ബേബി, തങ്കമ്മ എബ്രഹാം (ഗാര്‍ലന്റ്, ഡാലസ്), മോളമ്മ ബഞ്ചമിന്‍, നൈനാന്‍ ജോര്‍ജ്, വര്‍ഗീസ് മാത്യു (മസ്കിറ്റ്, ഡാലസ്), റെയ്ച്ചല്‍ ജോണ്‍.

സംസ്കാര ശുശ്രൂഷ: ഒക്ടോബര്‍ 19 ബുധന്‍ രാവിലെ 10ന് നാരങ്ങാനത്തുളള വസതിയില്‍ ആരംഭിക്കും. സംസ്കാരം 11 മണിക്ക് നാരങ്ങാനം സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് : 011 91 9446 600360, 01191 468 221 6317.